Sunday, April 29, 2007

ഞാന്‍ എഴുതാനുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയതാണ് ഈ ബ്ലോഗ് പക്ഷെ എന്റെ വാക്കുകള്‍ എഴുതാന്‍ അനുയോജ്യമല്ല എന്ന് എനിക്ക് മനസിലായി

4 comments:

സാജന്‍| SAJAN said...

അങ്ങനൊന്നും കരുതണ്ട ചാച്ചിരാസ്, പോരട്ടെ.. ബൂലോഗത്തിലേക്ക് ഒരു കുഞ്ഞു പ്രജയുടെ സ്വാഗതം!!

വാണി said...

ആരു പറഞ്ഞു എഴുതാന്‍ അനുയോജ്യമല്ലെന്ന്!!!

എഴുതൂ‍ൂ....നിറയെ...ഈ ബ്ലോഗില്‍ അക്ഷരങ്ങള്‍ നിറയട്ടെ..

സ്വാഗതം..

deepdowne said...

ചുമ്മാ എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കു മാഷേ :)
പറയുന്നത്‌ കേട്ടാല്‍ തോന്നും ഇവിടെ എല്ലാവരും(എന്നെ ഒഴിവാക്കിയിട്ടില്ല) ബ്ലോഗില്‍ മല മറിക്കുകയാണെന്ന്! ഹഹ! വായില്‍ വന്നത്‌ കോതക്കു പാട്ട്‌. അത്ര തന്നെ. തുടരൂ...

chachiraz said...

ഒരു നാള്‍ ഞാനും ബ്ലോഗില്‍ നിറയെ എഴുതും